പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ രാജ്ഭവനില്‍ വീണ്ടും കവിക്കോടിയേന്തിയ ഭാരതാംബയുടെ ചിത്രം. സിംഹപ്പുറത്തിരിക്കുന്ന കാവിക്കോടിയേന്തിയ ഭാരതാംബയുടെ ചിത്രവും, നിലവിളക്കുമാണ് രാജ്ഭവനിലെ പ്രഭാഷണവേദിയിലാണ് ഇന്നും പ്രത്യക്ഷപ്പെട്ടത്. നേരത്തെ എസ്.ഗുരുമൂര്‍ത്തിയുടെ പ്രഭാഷണവേദിയിലും സമാന ചിത്രമുണ്ടായിരുന്നു. ഈ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ചിത്രം മാറ്റാനാകില്ലെന്നായിരുന്നു രാജ്ഭവന് നിലപാട്.
Comments


