കോട്ടയം ഏറ്റുമാനൂര്‍ കണപ്പുരയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയും ഭര്‍ത്താവും കിണറ്റില്‍ ചാടി. ഭാര്യ ചാടിയതിന് പിന്നാലെ ഭര്‍ത്താവും ചാടുകയായിരുന്നു.
കണപ്പുര സ്വദേശി ബിനുവും ഭര്‍ത്താവ് ശിവരാജുമാണ് കിണറ്റില്‍ ചാടിയത്.
കോട്ടയത്ത് നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. തുടര്‍ന്ന് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.
Comments


