കോഴിക്കോട് വളയത്ത് 16 കാരിക്ക് നേരെ പിതാവിന്റെ ലൈംഗികാതിക്രമം. പിതാവിനെതിരെ വളയം പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. 2023 മുതല്‍ പിതാവില്‍ നിന്ന് നിരന്തരമായ ലൈംഗികാതിക്രമം നേരിട്ടതായി കുട്ടി പൊലീസിന് മൊഴി നല്കി. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സക്കെത്തിയപ്പോഴാണ് പെണ്‍കുട്ടി ഡോക്ടറോട് പീഡന വിവരം പറഞ്ഞത്.
Comments


