കൊല്ലം കുണ്ടറയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പിടിയില്‍. ജൂനിയര്‍ കോര്‍പ്പറേറ്റീവ് ഇന്‍പെക്ടര്‍ ചവറ തെക്കുംഭാഗം സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിക്കുകയും പൊലീസിന് നേരെ അസഭ്യവര്‍ഷവും നടത്തി. ആക്രമണത്തില്‍ കുണ്ടറ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
Comments


