ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന് മരിച്ചു. ഇടപ്പോണ്‍ സ്വദേശി മുരളീധരന് ആണ് മരിച്ചത്. മദപ്പാടിലായിരുന്ന ആനയെ തളയ്ക്കുന്നതിനിടെ ഇന്നലെ വൈകീട്ടാണ് മുരളിധരന് ആനയുടെ കുത്തേറ്റത്.
മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ആനയുടെ പാപ്പാനാണ് മുരളി. ആദ്യം കുത്തേറ്റ പപ്പാനായ കരുനാഗപ്പള്ളി സ്വദേശി മണികണ്ഠന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
Comments


