നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന് ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് യുഡിഎഫ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കെപിസിസി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. കളമശ്ശേരിയില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് ഷൗക്കത്തിന്റെ പേരില്‍ അന്തിമ തീരുമാനത്തിലെത്തിയത്. വി.ഡി സതീശനാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്.
Comments


