തിരുവനന്തപുരത്ത് ടിടിഇയെ യാത്രക്കാരന് മര്‍ദിച്ചു. കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസില്‍ നെയ്യാറ്റിന്‍കരയ്ക്കും പാറശാലയ്ക്കും ഇടയില്‍ വെച്ച് ടിക്കറ്റ് ചോദിച്ചതിനായിരുന്നു ആക്രമണം. കന്യാകുമാരി സ്വദേശി രതീഷ് ആണ് ടിടിഇ ജയേഷിനെ മര്‍ദിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചത്.
Comments


