കുവൈത്ത്: കുവൈത്തില്‍ 14 കിലോ മയക്കുമരുന്ന് പിടികൂടി. ഇതോടനുബന്ധിച്ചു അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കുവൈത്ത് പൗരന്മാര്, രണ്ടു അനധികൃത കുടിയേറ്റക്കാര്‍, ഒരു സിറിയന്‍ പൗരന് എന്നിവരെയാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
9,000 ഗുളിക രൂപത്തിലുള്ള മയക്കുമരുന്നാണ് ഇവരില്‍നിന്ന് പിടികൂടിയത്.
Comments


