വയനാട് തുരങ്ക പാത നിര്‍മാണത്തിന് അനുമതി നല്കി സര്‍ക്കാര്‍. ആനക്കാംപൊയില്‍ -മേപ്പാടി പാത നിര്‍മാണത്തിനാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കിയത്. മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നത് ഉള്‍പ്പെടെ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
Comments


