ജോര്‍ദാന്‍ വഴി ഇസ്രാഈലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. തുമ്പ ആറാട്ടുവഴി സ്വദേശി ഗബ്രിയേല്‍ പെരേരയാണ് ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്.
ജോര്‍ദാനിലേക്ക് സന്ദര്‍ശന വിസയില്‍ പോയതായിരുന്നു ഇയാള്‍. എംബസി അധികൃതര്‍ മരണവിവരം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഗബ്രിയേല്‍ പെരേരക്കൊപ്പം ഉണ്ടായിരുന്ന എഡിസനും വെടിയേറ്റിരുന്നു. എന്നാല്‍, എഡിസന് നാട്ടില്‍ തിരിച്ചെത്തി.
Comments


