തൃശൂരില്‍ കിണറ്റില്‍ വീണ് വര്‍ക്ക്ഷോപ്പ് ജീവനക്കാരന് മരിച്ച സംഭവം കൊലപതകമെന്ന് പൊലീസ്. വല്ലച്ചിറ സ്വദേശി സന്തോഷ് ആണ് കിണറ്റില്‍ വീണ് മരിച്ചത്. മദ്യപാനത്തിനിടെയുള്ള തര്ക്കത്തിനിടെയാണെന്ന് സന്തോഷ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ തൃശൂര്‍ സ്വദേശി വിനയനെ പൊലീസ് അറസ്റ്റ് ചെയ്തു.
Comments


