എറണാകുളം: കൊച്ചിയില്‍ വീണ്ടും സൈബര്‍ തട്ടിപ്പു കേസില്‍ അറസ്റ്റ്. വെസ്റ്റ് ബംഗാള്‍ സ്വദേശി ധീരജ് ഗിരിയാണ് പിടിയിലായത്. 10 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്ന പ്രധാന കുറ്റവാളിയാണ് അറസ്റ്റിലായ ധീരജ് എന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
Comments


