കൊച്ചി കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. പാലക്കാട് സ്വദേശിയുടെ കാറാണ് കത്തിനശിച്ചത്. അപകടത്തില്‍ ആളപായമില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കുസാറ്റ് ക്യാമ്പസിനടുത്തുവെച്ചായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു.
Comments


