തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം കാദര്‍ മൊയ്തീന്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. തമിഴ്നാട് സെക്രട്ടേറിയറ്റില്‍ വെച്ച് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് മുനീറുല്‍ മില്ലത്ത് പ്രൊഫസര്‍ കാദര്‍ മൊയ്തീന്, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് അബൂബക്കര്‍, സംസ്ഥാന സെക്രട്ടറി അടുതുറൈ എ. എം ഷാജഹാന്, എന്നിവര്‍ എം.കെ സ്റ്റാലിനെ കാണുകയും വഖഫ് ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതിന് നന്ദി അറിയിക്കുകയും ചെയ്തു.
Comments


