ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി. ഓപ്പറേഷന് സിന്ദൂറിന് പകരം വീട്ടുമെന്ന് പറഞ്ഞ് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേഷം അയച്ചത്. സ്റ്റേഡിയത്തില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നും, പാക് സ്ലീപര്‍ സെല്ലുകള്‍ സജീവമാക്കിയെന്നും സന്ദേശത്തില്‍ പറയുന്നു.
Comments


