Sports

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായി കണക്കാക്കിയിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരദിവസത്തെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ത്തത്.
രണ്ടാം ഇന്നിങ്‌സില്‍ വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിക് അത്‌ലറ്റിക് ക്ലബ്ബിനെ തോല്‍പ്പിച്ചതോടെ 56 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി.