നേരത്തെ പാസ്പോര്‍ട്ട് കൊടുക്കേണ്ടി വരുമ്പോള്‍ ജോലി, വിദ്യാഭ്യാസം, തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാക്ക് പ്രയാസമാകും.
politics
ബിജെപിയുടെ രമേശ് ബിദുഡി, കോണ്‍ഗ്രസിന്റെ അല്‍ക്ക ലാംബ എന്നിവരായിരുന്നു എതിര് സ്ഥാനാര്‍ഥികൾ.
ബൂത്ത് തല നേതൃസംഗമങ്ങളിൽ പങ്കെടുക്കാൻ ആണ് പ്രിയങ്ക വയനാട്ടിൽ എത്തിയത്.
മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 'ഇ അഹമ്മദ്: കാലം, ചിന്ത' പ്രഥമ ഇന്റർനാഷണൽ കോൺഫറൻസിൽ 'വ്യാപകമാവുന്ന നവയാഥാസ്ഥികത' വിഷയത്തില്‍ നടന്ന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു...
വന സംരക്ഷണ നിയമം പരിഷ്കരിക്കുന്നില്ല. എന്നാൽ ഇന്ത്യയുടെ ഭരണഘടന വരെ തിരുത്തിയെഴുതുന്ന ഗവൺമെന്റാണ് കേന്ദ്രം ഭരിക്കുന്നതെന്നും” രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക.
ബജറ്റിൽ വകയിരുത്തിയ തുക തികഞ്ഞാൽ അധിക ഫണ്ടുകളും അനുവദിക്കുമെന്ന് സൂചനയുണ്ട്.
സാധാരണക്കാര്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ക്ഷേമ പെന്ഷന് എത്രമാത്രം രാഷ്ട്രീയമായിട്ടാണ് ഈ സര്‍ക്കാര്‍ കാണുന്നതെന്നതിന്റെ തെളിവാണ് ഒരു രൂപയുടെ പോലും വര്‍ധനവില്ലാത്തത്.
നീചമായ രീതിയില്‍ ബോഡി ഷെയ്മിങ് നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡി.വൈ.എഫ്.ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്.
ബോർഡിന്റെ പ്രതിനിധികൾ ഉടൻ തന്നെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണുമെന്നും അഹിന്ദുക്കളുടെ സേവനം ആവശ്യമില്ലെന്ന് അറിയിക്കുമെന്നും റെഡ്ഡി പറഞ്ഞു.


