ഹൈക്കോടതിയെ തീരുമാനം അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി.
News
കേസെടുത്തതിനെ തുടര്‍ന്ന് വേടന് ഒളിവില്‍ പോയിരുന്നു
2007ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം പ്രകാരമായിരുന്നു ഏലിയാമ്മയുടെ പരാതി.
11, 36, 43, 52 ,83 എന്നീ മിനിറ്റുകളില്‍ അഞ്ച് ഗോളും രണ്ട് ്അസിസ്റ്റുമായി ഹാളണ്ട് കളം നിറച്ചു. അഞ്ചില്‍ ഒരെണ്ണം പോലും...
അന്താരാഷ്ട്ര സ്വര്‍ണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി.
പരാതിക്കാരില്‍ നിന്ന് മൊഴി ഉള്‍പ്പെടെ അന്വേഷണ സംഘം ശേഖരിച്ചെങ്കിലും ഇവരില്‍ നിന്ന് കാര്യമായ തെളിവ് ലഭിച്ചിട്ടില്ല
താനൂരില്‍ വേഗത്തില്‍ ഓടുന്ന ആലപ്പുഴകണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് ട്രെയിനില്‍നിന്നാണ് പാണ്ടിമുറ്റം സ്വദേശി അഷ്കര്‍ ചാടിയത്.
കുഞ്ഞ് പ്രസവത്തിന് മുമ്പ് മരിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്നും തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍ഥാനി വ്യക്തമാക്കി.
വനിതാ എസ്ഐമാര്‍ക്ക് മോശം സന്ദേശങ്ങള്‍ അയച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ കഴിഞ്ഞ ദിവസം എഐജി വിനോദ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.


