മറ്റ് ജില്ലകള്‍ കേരളത്തിന് ഉള്ളില്‍ തന്നെ അല്ലേ എന്നതാണ് ഇപ്പോള്‍ സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്‍ കരുതല്‍ കൂടിയതാണോ എന്നും ചിന്തിക്കാം.
News
പണപ്പിരിവിനും ടോൾ ഫീസുകൾക്കും ആശ്രയിച്ച് മാത്രമല്ല ശാശ്വത സാമ്പത്തിക മുന്നേറ്റം സാധ്യമാകുക എന്ന കാര്യം സർക്കാർ മനസ്സിലാക്കണം.
അതിന് വേണ്ടി കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സ്പീക്കറോട് ആവശ്യപ്പെട്ടു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് വിതരണം ചെയ്യാതെ ബജറ്റ് അവതരിപ്പിക്കുന്നത് തെറ്റാണെന്ന് സ്പീക്കറും...
പ്രതിപക്ഷ പാര്‍ട്ടിയുടെ ശബ്ദത്തിന് കൂടുതല്‍ ഊന്നല്‍ നല്കി നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി.
പുതുപ്പരിയാരം സ്വദേശിനി റിന്‍സിയാണ് ഇന്നലെ ജീവനൊടുക്കിയത്.
യുവതിക്ക് പ്രതിയില്‍ നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്.
ഇരുവരുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് അനാമിക ആത്മഹത്യ ചെയ്തതെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.
ആപ്പിന്റെ പേര് സൊമാറ്റോ എന്ന് തന്നെ തുടരും.
അഗളി സ്വദേശി കാര്‍ത്തിക് (35) ആണ് അറസ്റ്റിലായത്.


