പാഠശേഖര സമിതി അല്ലാതെ ചില മില്ലുകാരുടെ ഏജന്റുമാരും ഇവരുടെ ചില ആളുകളും പാര്‍ട്ടിക്കാരും ചേര്‍ന്നാണ് ചര്‍ച്ച ചെയ്തതെന്ന് നിയമസഭയില്‍ വാക്കൗട്ട് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി
News
ചെന്നൈയില്‍ സ്റ്റാലിന് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ മുസ്ലിംലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പങ്കെടുക്കുമെന്നും സാദിഖലി തങ്ങള്‍...
ആദ്യഘട്ടത്തില്‍ മൂന്ന് നേതാക്കള്‍ നിരാഹാര സമരമിരിക്കും
ജീവനക്കാര്‍ നടത്തുന്ന ഈ സമരത്തിന് തങ്ങള്‍ കൂടെ തന്നെ കാണുമെന്നും സതീശന് വ്യക്തമാക്കി
മുഖത്തെ രണ്ട് എല്ലുകള്‍ക്ക് പൊട്ടലുണ്ട്. കണ്ണിലെ കൃഷ്ണമണിക്കാണ് പരിക്ക്.
സിപിഎം മുടക്കിയത് മൂന്ന് കോടി വായ്പയെടുത്ത് തുടങ്ങുന്ന സ്ഥാപനം
സൈദാബാദ് സ്വദേശി അരിപിരള രാജശേഖര്‍ ശര്‍മ (41), സദാശിവ്പേട്ട സ്വദേശി റായ്കോട് ഹരിപുത്ര (31) എന്നിവരെയാണ് സൈദാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്
സര്‍ക്കാര്‍ ഉത്തരവ് ആശാ സമരത്തിന്റെ വിജയമാണെന്ന് സമര സമിതി അറിയിച്ചു
പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ചിരുന്നു.


