അംഗീകരിച്ചില്ലെങ്കില്‍ ആവശ്യമായത് ഇസ്രാഈല്‍ ചെയ്യുമെന്നും ട്രംപിന്റെ ഭീഷണി.
News
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമെത്തി തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്.
കണിച്ചുകുളങ്ങരയില്‍ അയ്യനാട്ടുവെളി വീട്ടില്‍ വൈശാഖ് മോഹന്‍ ആണ് ആത്മഹത്യ ചെയ്തത്.
2025 ജൂണിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 47 ലക്ഷം വോട്ടര്‍മാര്‍ പുതിയ പട്ടികയില്‍നിന്ന് പുറത്തായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
മനസില്‍ വേദന മാത്രമെന്നും ഇത്രയും വേദന മുന്‍പുണ്ടായിട്ടില്ലെന്നും അപകടത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും വിജയ് പറഞ്ഞു.
പ്രതിമയില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും പെയിന്റും പുരട്ടിയാണ് പെയിന്റടിച്ചുമാണ് പ്രതിമ വികൃതമാക്കിയത്.
രണ്ടര മാസം നീളുന്ന ലീഗില്‍ ഫൈനല്‍ ഉള്‍പ്പെടെ 33 മത്സരങ്ങളാണ് നടക്കുന്നത്.
കൊച്ചി: മലയാള സിനിമയിലെ മുൻനിര നിർമ്മാതാവായ സന്തോഷ് ടി. കുരുവിള നടൻ ടൊവിനോ തോമസിന്റെ നിലപാടുകളെ പ്രശംസിച്ച് നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുന്നു....
രാവിലെ ഗ്രാമിന് 130 രൂപ ഉയര്‍ന്ന് 10,845 രൂപയായിരുന്ന സ്വര്‍ണവില, പവന് 86,760 രൂപയായിരുന്നു


