വൈകിട്ട് 4.45ഓടെ മൂത്താന്തറയിലെ ദേവി വിദ്യാനികേതന്‍ സ്കൂളിന് സമീപമാണ് പന്നിപ്പടക്കം പൊട്ടിയത്
kerala
മലപ്പുറത്ത് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച 11 വയസുകാരി സമീപത്തെ തോട്ടില്‍ കുളിച്ചിരുന്നതായി കണ്ടെത്തല്‍
മലപ്പുറത്ത് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച 11 വയസുകാരി സമീപത്തെ തോട്ടില്‍ കുളിച്ചിരുന്നതായി കണ്ടെത്തല്‍
തോട്ടില്‍ നിന്നുള്ള വെള്ളം പരിശോധനയ്ക്ക് അയച്ചുവെന്നും പഞ്ചായത്തംഗം പറഞ്ഞു.
വെഞ്ഞാറമൂടില്‍ ഇന്ന് രാവിലെ 11 മണിയോടെ പിക്കപ്പ് വാനില്‍ അരി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്.
ഉരുവച്ചാല്‍ സ്വദേശി പ്രവീണ കുട്ടാവ് സ്വദേശി ജിജേഷ് എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. പ്രവീണയുടെ നില അതീവ ഗുരുതരമാണ്.
വേടനെ തിങ്കളാഴ്ച്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് നിര്‍ദേശം.
ര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡില്‍ ഉപേക്ഷിച്ചു.
കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് ഉയർത്തിയത് കോൺഗ്രസ് പതാക. കളമശ്ശേരി ഏലൂർ പുത്തലത്ത് ബ്രാഞ്ചിലാണ് സംഭവം. അശോകചക്രം ആലേഖനം...
ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്കൂളുകാര് കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല
കോഴിക്കോട് വിമാനത്താവളത്തെയും ഹജ് തീര്‍ത്ഥാടകരും ഏറെ പ്രതീക്ഷയിലാണ്.
കാസർക്കോട് ഗവ. കോളേജിൽ എ.ബി.വി.പിയെ വാരിപ്പുണർന്ന് എസ്.എഫ്.ഐ. കോളേജ് യൂണിയൻ ഭരിച്ചിരുന്ന എ.ബി.വി.പി എസ്.എഫ്.ഐയെ സഹായിക്കുന്നതിന് വേണ്ടി മത്സര രംഗത്ത് നിന്ന് പിൻവാങ്ങി....


