ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
kerala
പല ചോദ്യങ്ങൾക്കും സ്കൂൾ അധികൃതർക്ക് വ്യക്തമായ മറുപടിയില്ലെന്ന് പൊതു വിദ്യാഭ്യസ ഡയറക്ടർ എസ്. ഷാനവാസ് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന് സി പി എം കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു.
പത്ത് ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്‍ തുടങ്ങിയവ നശിപ്പിച്ചു.
ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രീയപ്രമേയത്തിലാണ് ഈ നിര്‍ണായക നിരീക്ഷണം കണ്ടെത്തിയിരിക്കുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി കേന്ദ്രം പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചതാണ് വിവാദം വര്‍ദ്ധിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് സർക്കാർ പ്രതിപക്ഷവുമായി ഒരിക്കലും സംവദിച്ചിട്ടില്ലെന്നും, ഇത്തരമൊരു തീരുമാനം പൊതുജനങ്ങളുടെ അടിയന്തര ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊച്ചി: കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും സമീപനം എന്താണെന്നു തെളിയിക്കുന്നതാണ് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോര്‍ജ് കുര്യന്റെയും പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വിഡി...
പൂക്കോട്ടുംപാടം: ഗാർഹിക പീഡനത്തിൽ ആത്മഹത്യ ചെയ്ത മഞ്ചേരി എളങ്കൂർ സ്വദേശിനി വിഷ്ണുജയുടെ മരണത്തെ തുടർന്ന് വീട് സന്ദർശിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്...


