ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
kerala
സ്കൂട്ടറിന് പുതിയ ബാറ്ററിയും ചാര്‍ജറും വാങ്ങാന്‍ പരാതിക്കാരന് നിര്‍ബന്ധിതനായെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് നിരീക്ഷിച്ചു.
നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം പി.കെ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്.
വര്‍ഗീയ വിഷം ചീറ്റി ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനാണ് സിപിഎം നേതാവ് ശ്രമിക്കുന്നതെന്നും ലക്ഷ്മി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎം മുന്നണി ധാരണ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ അംഗങ്ങള്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു.
ന്നലെ രാവിലെയാണ് വളയത്ത് കിണറ്റില്‍ കാട്ടുപന്നി വീണത്.
കൊലപാതകം അറിഞ്ഞിട്ടും വിവരം മറച്ചുവെച്ചതിന് കിരണിന്റെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പത്തനാട് സ്വദേശി സച്ചിന് സജി ആണ് മരിച്ചത്.
കടല്‍ തീരത്ത് ഖനനാനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സബ്മിഷന് അവതരിപ്പിച്ചു.
.ഞായറാഴ്ച രാത്രിയാണ് അഴീക്കോട് മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി നെയാണ് 24 വയസ്സുകാരന് മകന് മുഹമ്മദ് ആക്രമിച്ചത്.


