kerala

സമ്മേളനത്തിന്റെ ഭാഗമായ പരിപാടികളില്‍ എം മുകേഷിനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് സി.പി.എം വനിത പോളിറ്റ് ബ്യൂറോ അംഗം തന്നെ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചിരുന്നു.
പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലക്ക് മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് വന്‍ മുന്നേറ്റമാണ് തങ്ങളുടെ കാലത്തുണ്ടായത്
സമരത്തെ പിന്തുണച്ച് ജനപ്രതിനിധികളും വിവിധ സംഘടനകളും എത്തിയെങ്കിലും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ഇതുവരെയും ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല.