ഇത്തരം ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇന്‍ഫ്ലുവന്‍സര്‍മാരുടെയും അക്കൗണ്ടുകളുടെയും വിവരങ്ങള്‍ ഈ മാസം 8 നകം കൈമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
india
സ്ഥിതിഗതികള്‍ അപകടകരമായി തുടരുന്നതിനാല്‍, എംഎച്ച്എയുടെ സജീവമായ നടപടികള്‍ ഇന്ത്യയിലുടനീളം സിവില്‍ തയ്യാറെടുപ്പ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങുകയും ബാക്കിയുള്ളവര്‍ സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഭയപ്പെടുകയും ചെയ്യുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു.
ആക്രമണകാരികള്‍ അവരുടെ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ ആക്സസ് ചെയ്തിരിക്കാമെന്നാണ് അവകാശവാദം സൂചിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
'എക്സര്‍സൈസ് ഇന്‍ഡസ്' എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായി 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഫതഹ് ഉപരിതല മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാകിസ്ഥാന് പ്രഖ്യാപിച്ചു.
നിലവിലെ ചീഫ് ജസ്റ്റിസ് 13ന് വിരമിക്കുന്ന സാഹചര്യത്തിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികൾ പുതിയ ബെഞ്ചിലേക്ക്. ജസ്റ്റിസ് ഗവായിയുടെ ബെഞ്ച് വാദം കേൾക്കും....
ആതാമഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം സാരിത്തുമ്പില്‍ കെട്ടിത്തൂക്കിയെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
ക്ഷീരമേഖലയെ ശക്തിപ്പെടുത്തണമെന്നും ഇതിനായി നൂതന സാങ്കേതികവിദ്യകളെ കൂടുതലായി ഉപയോഗിക്കണമെന്നും യോഗി പറഞ്ഞു
മധ്യപ്രദേശും അസമും ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് നിയമത്തെ അനുകൂലിച്ച് സുപ്രിംകോടതിയിൽ പോയത്
വഖഫ് ഭേദഗതി നിയമത്തിന് പിന്നിൽ കേന്ദ്ര സർക്കാറിന് ഗൂഢലക്ഷ്യങ്ങളെന്ന് സുപ്രീംകോടതിയിൽ ആവർത്തിച്ച് മുസ്ലിംലീഗ്. നിയമം സ്റ്റേ ചെയ്യാനാവില്ലെന്ന കേന്ദ്ര സർക്കാർ വാദം തെറ്റാണെന്നും...


