എസ്എഫ്ഐയുടെ നഴ്സിംഗ് സംഘടനയായ കെജിഎസ്എന്‍എയുടെ നേതാക്കളാണ് ക്രൂരമായ റാഗിങ്ങ് നടത്തിയതിലന്റെ പേരില്‍ പിടിക്കപ്പെട്ടിട്ടുള്ളത്.
Blog
നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
കഴിഞ്ഞ മൂന്നു നാല് വര്‍ഷമായി പദ്ധതി അടങ്കലില്‍ വളര്‍ച്ചയില്ലെന്നു വി ഡി സതീശന് ആരോപിച്ചു
സംഭവത്തില്‍ നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തു.
പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്കിയ മൊഴിപ്രകാരമാണ് അറസ്റ്റ്.
തടവുശിക്ഷ കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടി എന്ന നിലയ്ക്കാണ് സസ്പെന്‍ഡ് ചെയ്തതെന്നും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കൊളവല്ലൂര്‍ പി.ആര്. മെമ്മോറിയല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലാണ് മര്‍ദനമേറ്റത്
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു


