അഫാന് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട ഷെമി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ആശുപത്രി വിടുന്നത്.
Blog
കഴിഞ്ഞ ബുധനാഴ്ച പിതാവ് താമസിക്കുന്ന വീട്ടില്‍ക്കയറി മകന് മര്‍ദിക്കുകയായിരുന്നു.
കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിനെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ടൂറിസം - സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ഡോ....
ഒരു മനഃസാക്ഷിയോ, ദയയോ സർക്കാരിന് തോന്നുന്നില്ല
പ്രദേശത്തെ മതനേതാക്കളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും നടത്തിയ വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ടാർപോളിനുകൾ ഉപയോഗിച്ച് പള്ളികൾ മൂടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്
കേരള തീരത്ത് ഇന്നും (ബുധനാഴ്ച) ലക്ഷദ്വീപ് പ്രദേശത്ത് ഇന്നും നാളെയും (ബുധനാഴ്ചയും വ്യാഴാഴ്ചയും) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
കേസില്‍ ജാമ്യം ലഭിക്കുന്നകാന് വേണ്ടിയാണെന്ന് പറഞ്ഞാണ് അമ്മയില്‍ നിന്ന് എട്ടര ലക്ഷം രൂപ തട്ടിയത്
മരം കയറുന്ന പുലിയുടെ ദൃശ്യം പ്രദേശവാസികള്‍ പുറത്ത് വിട്ടിരുന്നു


