Blog
പള്ളി അധികൃതര്‍ പറയുന്നതനുസരിച്ച്, ആക്രമണം പൊതു സുരക്ഷയെയും മതസ്ഥാപനത്തെ ലക്ഷ്യംവയ്ക്കുന്നതിനെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നതാണെന്ന് പള്ളി അധികൃതര്‍ വ്യക്തമാക്കി.
പ്രദേശത്തെ സര്‍ക്കാര്‍ ജോലി സംബന്ധമായ നയപ്രകാരം, രണ്ടു കുട്ടികളില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്
കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ ഫുട്ബോളിനോടുള്ള അഭിനിവേശം നിറഞ്ഞ രാജ്യമാണ്. ആരാധകരുമായി സ്നേഹവും ഓര്‍മ്മകളും പങ്കിടാനും പുതിയ തലമുറയെ കാണാനും ആഗ്രഹിക്കുന്നു.
അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
1947 സെപ്റ്റംബര്‍ 12-ന് ഗാന്ധി തന്റെ സഹപ്രവര്‍ത്തകനോട് ആര്‍എസ്എസ് ഏകാധിപത്യ സ്വഭാവമുള്ള വര്‍ഗീയ സംഘടനയാണെന്ന് വ്യക്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി
പിണറായി വിജയന് സര്‍ക്കാരുകളിലെ ദേവസ്വം മന്ത്രിമാരും അന്നത്തെ ദേവസ്വം പ്രസിഡന്റുമാരും ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 5ന് കൊളംബോയില്‍ ഇന്ത്യ-പാക് വനിതാ ലോകകപ്പ് മത്സരം നടക്കും
അക്രമത്തില്‍ മലേഷ്യന്‍ പൗരന്മാര് അടങ്ങുന്ന സുമുദ് ഫ്ലോട്ടില്ല സംഘം തടവിലാക്കപ്പെട്ടതായി അന്‍വര്‍ വ്യക്തമാക്കി


