കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ തൂക്കിയിടുകയായിരുന്നു
webdesk18
പ്രതി പോത്തുണ്ടിയിലെ മാട്ടായി മലയിലേക്ക് കടന്നതായുള്ള സംശയത്തെ തുടര്‍ന്ന് രാത്രിയിലും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു
ഭര്‍ത്താവുനായി ജീവിച്ചപ്പോഴുള്ള ജീവിതനിലവാരം തുടരാന്‍ ഭാര്യക്ക് അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഉത്തരവ്
സമ്മേളനം പി സി ഡബ്ല്യു എഫ് ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി വി മുഹമ്മദ് നവാസ് ഉദ്ഘാടനം ചെയ്തു
ജില്ലേലഗുഡ സ്വദേശി ഗുരുമൂര്‍ത്തി (39)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍ എന്നിവയിലെല്ലാം മാര്‍ച്ച് 31ന് മുന്‍പായി ക്യാമറ സ്ഥാപിക്കണം
പോത്തുണ്ടി മാട്ടായിയില്‍ വെച്ച് ചെന്താമര ഓടി മറയുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു
നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പേറ്റാരു ഗൊല്ലപള്ളിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
എസ്.എച്ച്.ഒക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി എസ്.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനു പിന്നാലെയാണ് നടപടി


