webdesk17
കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇനിയുള്ള ദിവസങ്ങളില്‍ ഇടവിട്ടുള്ള മഴക്കാണ് സാധ്യത.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു.
ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും തനതു ഫണ്ടിന്റെ അപര്യാപ്തത നേരിടുമ്പോഴാണ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരിപാടിക്കു പണം കണ്ടെത്തേണ്ടി വരുന്നത്.
കോഴിക്കോട് നാദാപുരത്ത് സ്കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന് ചികിത്സയില്‍
നടുവിലെപറമ്പന്‍ ചുണ്ടന് വള്ളമാണ് വേമ്പനാട് കായലില്‍ കുടുങ്ങിയത്.
രാജസ്ഥാന് റോയല്‍സിന്റെ പരിശീലകസ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറി.
ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം.കെ. ചന്ദ്രശേഖര്‍ (92) അന്തരിച്ചു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 73,200 രൂപയായിരുന്നു സ്വര്‍ണവില.
മലപ്പുറം കൂട്ടിലങ്ങാടി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.


