യര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
webdesk17
മഹാരാഷ്ട്രയില്‍ നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
സാമ്പത്തിക വിഷയങ്ങളിലും വീട്ടില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസിന് മൊഴി നല്കി.
ഗസ്സയിലെ ജനങ്ങളൈ നിര്‍ബന്ധപൂര്‍വം അവരുടെ സ്ഥലങ്ങളില്‍ നിന്നും ഒഴിപ്പിക്കുന്നത് ക്രൂരതയാണെന്ന് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന്. മേഖലയുടെ ചരിത്രം, മൂല്യങ്ങള്‍ എന്നിവ...
നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ ഒരു പ്രശ്നവുമില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍. നാളെ ഒരു സിനിമാ സമരം വന്നാല്‍ മുന്നില്‍ നയിക്കുന്ന, അസോസിയഷന്റെ എത് തീരുമാനങ്ങള്‍ക്കൊപ്പവും...
തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വിനിഷയുടെ കുടുംബത്തോടുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.


