webdesk14
കൊച്ചി: മലയാള സിനിമയിലെ മുൻനിര നിർമ്മാതാവായ സന്തോഷ് ടി. കുരുവിള നടൻ ടൊവിനോ തോമസിന്റെ നിലപാടുകളെ പ്രശംസിച്ച് നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുന്നു....
മഹാരാഷ്ട്രയിൽ ആർഎസ്എസിന്റെ നൂറാംവാർഷികവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളിൽ താൻ പങ്കെടുക്കുമെന്നുള്ള പ്രചാരണങ്ങൾക്ക് മറുപടി പറഞ്ഞ് ചീഫ് ജസ്റ്റിസിന്റെ ‘അമ്മ കമൽതായ് ആർ ഗവായ്. അമരാവതിയിൽ...
സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. ഒരു പവന്‍ സ്വര്‍ണവില കേരളത്തില്‍ ചരിത്രത്തിലാദ്യമായി 86000 രൂപ കടന്നു. പവന് 1040 രൂപയാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ...
തേഞ്ഞിപ്പലം: ഹാദാ സലാം, ഫലിമസ്സലാം…ശൂന്യതയിലേക്ക് മിഴിഞ്ഞ ഈ കണ്ണുകളും, നിദ്രയിൽ പോലും പുളയുന്ന ഹൃദയങ്ങളും..ഇതാണോ സമാധാനം ? ഫലസ്തീനിയൻ യാതനകളുടെ വേദനകൾ നിറച്ച...
ഒട്ടാവ: ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായി കാനഡ പൊതു സുരക്ഷാ മന്ത്രി...
കോഴിക്കോട്: ഫലസ്തീൻ ഫലസ്തീനികൾക്കുള്ളതാണെന്ന് ചരിത്ര പ്രധാനമായ നിലപാട് സ്വീകരിച്ച ഗാന്ധിയുടെ ഇന്ത്യ ഈ നിലപാടിൽ മായം ചേർക്കാതെ തുടരണമെന്ന് സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട്...
മലപ്പുറം: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളുടെ മുന്നോടിയായി ‘സർഗ വസന്ത കലാലയം, സമരോൽസുക വിദ്യാർത്ഥിത്വം’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന...
കേരളം ഇന്ന് വരെ ദർശിച്ചിട്ടില്ലാത്ത വിധം സർക്കാർ സ്പോൺസർഷിപ്പിൽ വർഗീയതയും, വിഭാഗീയതയും നാട്ടിൽ പരത്താൻ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണെന്നും, നമ്മുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥ...


