ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്.
webdesk13
കഴിഞ്ഞ ഒക്ടോബര്‍ 16 ന് കോടതിയില്‍ നേരിട്ട് ഹാജരായ സുരേഷ് ഗോപി ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
'ഗോപ' എന്ന നോവലിനാണ് 2024ലെ പുരസ്കാരം.
ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശങ്ങളെയും മൂല്യങ്ങളെയും വിലമതിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത പ്രസ്താവനയാണിതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ആദ്യം അല്ലാഹുവിന്റെ സഹായത്തോടെ, പിന്നീട് നമ്മുടെ സഹോദരങ്ങളുടെയും സഖ്യകക്ഷികളുടെയും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്ന എല്ലാവരുടെയും പിന്തുണയോടെ ഞങ്ങള്‍ ഗസ്സ പുനര്‍നിര്‍മ്മിക്കും.
നരേന്ദ്ര മോദി സർക്കാറും അദാനി ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ഉയർത്തിക്കാണിക്കാൻ പ്രതിപക്ഷമായ കോൺഗ്രസ് ഈ റിപ്പോർട്ടുകൾ ഉപയോഗിച്ചു.
ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവും എഐസിസി ജന സെക്രട്ടറിയും കൂടിയായ കെ സി വേണുഗോപാല്‍ എം. പി മുഖ്യാതിഥിയായിരിക്കും.
ബ്രൂവറി തുടങ്ങാനുള്ള നീക്കത്തിന് പിന്നില്‍ വന്‍ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.
വിരമിച്ച സഹകരണ ബാങ്ക് ജീവനക്കാരുടെ സമര പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് പാര്‍ട്ടിക്കെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.


