webdesk13

ക്യാബിനറ്റ് നോട്ട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പാര്‍ട്ടി സെക്രട്ടറിയോട് നയം എന്തെന്ന് സിപിഐ മന്ത്രിമാര്‍ ചോദിച്ചിട്ടും ബിനോയ് വിശ്വം എതിര്‍ത്തില്ലെന്ന വിമര്‍ശനമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.
സാമൂഹിക-രാഷ്ട്രീയ പ്രതിരോധ നേതാവായ ഗാന്ധിജി രാജ്യത്തിന് നല്‍കിയ പഠനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇന്നും അനേകം ജനങ്ങള്‍ അനുസ്മരിക്കുന്നുണ്ട്.
മ​ഹ്ജ​ർ എ​മ്പ​റ​ർ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി ഒ​മ്പ​തി​നാ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ജി​ദ്ദ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​ക്കും.