വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ മഠത്തില്‍ വളപ്പില്‍ ഗഫൂര്‍ അന്തരിച്ചു. തവനൂര്‍ നിയോജക മണ്ഡലം വട്ടംകുളം പഞ്ചായത്തിലെ യൂത്ത് ലീഗ് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. മാണൂര്‍ സി.എച്ച് സെന്റര്‍ കോഓര്‍ഡിനേറ്റര്‍ എന്ന നിലയിലും സജീവമായിരുന്നു.
ഭാര്യ: ഷബ്ന മക്കള്‍: നിയഫാത്തിമ, മുഹമ്മദ് നിഹാല്‍ സഹോദരന്: ആഷിം സഹോദരി: ആമിനക്കുട്ടി മാതാപിതാക്കള്‍: ഉപ്പ-ഹംസ, ഉമ്മ-കദീജ
Comments


