കണ്ണൂരിലെ റോഡ് തടഞ്ഞുള്ള സമരത്തില്‍ സിപിഎം നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിറക്കി ഹൈക്കോടതി. എം.വി ജയരാജന്, പി.ജയരാജന്, ഇ.പി ജയരാജന്, കെ.വി സുമേഷ് എംഎല്‍എ എന്നിവര്‍ ഹാജരാകണം. കോടതിയലക്ഷ്യ കേസില്‍ ഒക്ടോബര്‍ ആറിന് ഹാജരാകാനാണ് നിര്‍ദേശം.
Comments


