പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് ഇന്ത്യക്കാരനായ യുവാവിനെ അമേരിക്കയില്‍ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശി കപില്‍ ആണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയില്‍ ആണ് സംഭവം.
അക്രമിയുടെ പേര് വിവരങ്ങളെ, അക്രമിയെ അറസ്റ്റ് ചെയ്തോ എന്ന കാര്യങ്ങളൊ അമേരിക്കന്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. അനധികൃത മാര്‍ഗത്തിലൂടെ 2022 ലാണ് കപില്‍ അമേരിക്കയില്‍ എത്തിയത്. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കുടുംബം സര്‍ക്കാരിന്റെ സഹായം തേടി.
Comments


