ഗസ്സയിലെ 24 മണിക്കൂറിനുള്ളില്‍ പട്ടിണി മൂലം 13 പലസ്തീനുകള്‍ മരിച്ചു. പോഷകാഹാരക്കുറവ് മൂലം 185 പലസ്തീനികള്‍ മുനമ്പില്‍ മരിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. പട്ടിണി മൂലം 361 പലസ്തീനികള്‍ ആണ് ഗസ്സയില്‍ ഇത് വരെ കൊല്ലപ്പെട്ടത്.
Comments


