സംസ്ഥാനത്ത് നാളെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവുമുണ്ട്. കേരള തീരത്ത് ഇന്ന് മുതല്‍ 28 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
Comments


