കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാമിന്റെ 2 ഷട്ടറുകള്‍ തുറന്നു. പമ്പയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പമ്പ സ്നാനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. 3 ഡാമുകള്‍ കൂടി തുറക്കും. ഭൂതത്താന്‍കെട്ടും,ബാണാസുരസാഗറും തുറക്കുന്നു. പീച്ചി ഡാമിന്റെ ഷട്ടറുകള്‍ നാളെ ഉയര്‍ത്തും. മണലി കരുവന്നൂര്‍ പുഴകളിലും ജാഗ്രത നിര്‍ദ്ദേശം. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദ്ദേശം.
Comments


