ഇടുക്കിയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അണക്കര സ്വദേശികളായ അലന് കെ.ഷിബു ഷാനെറ്റ് ഷൈജു എന്നിവരാണ് ചെല്ലാര്കോവിലിലുണ്ടായ അപകടത്തില്‍ മരിച്ചത്. തമിഴ്നാട്ടിലേക്ക് ഏലത്തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന വാഹനത്തിലേക്ക് ഇരുവരും സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു.
Comments


