സൗദിയില്‍ മലയാളി ടാക്സി ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. കാസര്‍കോട് ഏണിയാടി സ്വദേശി കുമ്പക്കോട് മന്‍സിലില്‍ മുഹമ്മദ് ബഷീറാണ് കൊല്ലപ്പെട്ടത്. ബിഷ നഖിയയില്‍ നിന്ന് വാഹനത്തില്‍ വെച്ചാണ് വെടിയേറ്റത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന ഈജിപ്ഷ്യന്‍ പൗരനാണ് ബഷീറിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments


