മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ (20) ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മെഹറുബയെ കണ്ടെത്തിയത്. കൊണ്ടോട്ടി ഗവണ്മെന്റ് കോളേജില്‍ രണ്ടാം വര്‍ഷ ബിഎ ഉര്‍ദു വിദ്യാര്‍ത്ഥിനിയാണ് മെഹറുബ.
Comments


