കോഴിക്കോട് പുറക്കാമലയില്‍ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം തടഞ്ഞ് നാട്ടുകാര്‍. ഇതോടെ പ്രദേശത്ത് സംഘര്ശമുണ്ടായി. കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കായി എത്തിയ ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം. ക്വാറി അടച്ചു പൂട്ടുന്നത് വരെ സമരം തുടരുമെന്ന് സമര സമിതി അറിയിച്ചു.
Comments


