കേരള-ലക്ഷദ്വീപ്- കര്‍ണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Alert
മെയ് 11 വരെ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ചൂടുകാലത്ത് പാമ്പുകളുടെ വര്‍ധിച്ച സാന്നിധ്യം: കാരണങ്ങളും മുന്‍കരുതലുകളും
വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ പാമ്പ് സജീവമാകുന്നത് സാധാരണമാണ്. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടസാധ്യത കുറക്കാം.


